കൊറോണ:വിനോദസഞ്ചാരം

സംസ്ഥാനത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ മാസം 31 വരെ നിരോധിച്ചിരിക്കുന്നു. സംസ്ഥാനത്തെ ദേശീയ പാർക്കുകളിലേക്കും വന്യജീവി സങ്കേതങ്ങളിലേക്കും സന്ദർശകരെ നിരോധിച്ചിരിക്കുന്നു. പരിസ്ഥിതി ടൂറിസം കേന്ദ്രങ്ങൾ 31 വരെ അടച്ചിരിക്കും. പ്രകൃതി ക്യാമ്പുകൾ ഉൾപ്പെടെ റദ്ദാക്കി.